ഈ ഇരുട്ടിനു എന്ത് പ്രകാശമാണ്..
വിണ്ണിനെ കീറിമുറിച്ചപോകുന്ന പ്രകാശം എനിക്ക് വഴി കാണിച്ചില്ല.....
എന്റെ വഴികാട്ടി എന്റെ ഉൾവിളികളായിരുന്നു...
വർണ്ണങ്ങൾ എല്ലാം കറുപ്പായിരുന്നു
കാറുപ്പിനെന്നും ഏഴഴകല്ലോ..
പക്ഷെ ഏഴഴക്കെന്തെന്നു എനിക്ക് അറിയില്ല..
ദൈവം എനിക്ക് തന്നത് കറുപ്പിനെ മാത്രം
അതെ ഞാൻ ഒരു അന്ധൻ
Thursday, 21 January 2016
അന്ധൻ
ചതി
ചതി
വീട്ടുകാർ വിവാഹത്തിന് എതിർത്തപ്പോള്‍ അവർ ഒരുമിച്ചു മരിക്കാന്‍ തയ്യാറായി,,,,,,,,,,,,
ഒരു കൂറ്റന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും അവർ ചാടി മരിക്കാന്‍ തീരുമാനിച്ചു,,,,,,,
മൂന്നുവരെ എണ്ണുമ്പോഴേക്കും ഒരുമിച്ചു ചാടന്‍ തീരുമാനിച്ചു.
മൂന്നുവരെ എണ്ണീ,,,,,,,,,,> കാമുകന്‍ ചാടീ,,,,,,,,, കാമുകി ചാടിയില്ലാ,,,, കാമുകന്‍ വീഴുന്നതും നോക്കി കാമുകി നിന്നു
അഞ്ചുസെക്കന്റ് കഴിഞ്ഞപോള്‍ കാമുകന്റെ പാരച്യൂട്ട് ഓണ്‍ ആയി,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഇവിടെ ആര് ആരെയാണ് ചതിച്ചത്???????????????
തെറ്റുകാർ
ഭാര്യയും ഭർത്താവും കിടന്നുറങ്ങുകയായിരുന്നു,
ഭാര്യ ഉറക്കത്തില്‍ ഉറക്കെ വിളിച്ചു പറഞ്ഞു എന്റെ ഭർത്താവു വരുന്നു ഓടിക്കോ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഇതു കേട്ടതും ഭർത്താവ് അടുക്കള വാതില്‍ വഴി ഇറങ്ങി ഓടി,,,,,,,,,,,,,,,,,,,,,,,,,,,,,>>>>>
നിങ്ങള്‍ പറയൂ ഇവിടെ ആരാണു ചതിച്ചത്,,,,,,,??????? തെറ്റുകാർ,,,,?????
ഇവിടെ ആരും തെറ്റുകാരായി ജനിക്കുന്നില്ല സമൂഹമാണു അവരെ തെറ്റുകാരാക്കുന്നത്!!!!
അതുകൊണ്ട് മുഖ്യമന്ത്രി രാജി വെക്കുക😛😜
Friday, 8 January 2016
The Dream
#calicut is a place #kozhikode is an #emotion
ഈ ഭൂമി മുഴുവൻ വെളിച്ചം പരത്തുമ്പോളും നിന്നെയും കായ്യിലൊതുക്കാൻ ആഗ്രഹിക്കുന്നു മനുഷ്യൻ
#ചാലിയം
Captured by :Rameez Romz
Wednesday, 6 January 2016
Mini Militia:Doodle Army2
"ശത്രുവിനെ കണ്ടെത്തി ഉന്മൂലനം ചെയ്യാനുള്ള യാത്രയ്ക്കിടയിലാണ് വഴിയരികിൽ ആരോ ഉപേക്ഷിച്ചു പോയ ഒരു റോക്കറ്റ് ലോഞ്ചർ എന്റെ ശ്രദ്ധയിൽ പെട്ടത്. കയ്യിലുണ്ടായിരുന്ന കുഞ്ഞു റിവോൾവർ അവിടെ വച്ചിട്ട് ഞാൻ ആ റോക്കറ്റ് ലോഞ്ചർ കയ്യിലെടുത്തു. പിന്നീട് അങ്ങോട്ടുള്ള എന്റെ യാത്ര ദുഷ്കരമായിരുന്നു.
എന്റെ യാത്രയുടെ വേഗം കുറഞ്ഞു. എങ്കിലും റോക്കറ്റ് ലോഞ്ചർ ഉപേക്ഷിക്കാൻ ഞാൻ തയ്യാറായില്ല. ശത്രുവിനെ ദൂരെ നിന്നും കാണുമ്പോൾ തന്നെ ഒറ്റ വെടിക്ക് തീർക്കാമല്ലോ എന്ന് ആശ്വസിച്ച് റോക്കറ്റ് ലോഞ്ചറും ചുമലിലേറ്റി ഞാൻ നടന്നു.
പെട്ടെന്നതാ ഭിത്തികൾക്കിടയിലൂടെ നീല നിറത്തിലുള്ള ഒരു തരംഗം എന്റെ നേർക്ക് വരുന്നു. അപകടം മണത്ത ഞാൻ കുതറി മാറാൻ ശ്രമിച്ചു. എന്നാൽ ചുമലിലെ ഭാരം കാരണം എനിക്ക് സാധിച്ചില്ല. ആ തരംഗം എന്നെ സ്പർശിച്ചു. ഞാൻ പറന്നകലാൻ ശ്രമിച്ചു. അപ്പോഴാണ് ആ തരംഗങ്ങൾ എന്റെ പറക്കാനുള്ള കഴിവിനെ ഇല്ലാതാക്കി എന്ന് ഞാൻ തിരിച്ചറിഞ്ഞത്. പെട്ടന്നതാ അങ്ങ് ദൂരെ നിന്നും ഞാൻ പ്രതീക്ഷിച്ചിരുന്ന എന്റെ ശത്രു..!!
അവൻ എന്റെ മുന്നിലേക്ക് എന്തോ വലിച്ചെറിഞ്ഞു.
ഞാൻ എന്റെ റോക്കറ്റ് ലോഞ്ചർ കയ്യിലെടുത്തു. കാഞ്ചിയിൽ ഞാൻ വിരൽ വച്ചതും ശത്രു വലിച്ചെറിഞ്ഞ ഗ്രനേഡ് പൊട്ടിയതും ഒരുമിച്ചായിരുന്നു.
എന്റെ ശരീരം ചിന്നിച്ചിതറി.
എന്റെ ആത്മാവ് ശരീരത്തിൽ നിന്നും വേർപെട്ട് സ്വതന്ത്രമായി. ഞാൻ അപ്പോൾ കണ്ടത് എന്റെ ശരീരാവാശിഷ്ടങ്ങൾക്കിടയിൽക്കിടന്ന എന്റെ റോക്കറ്റ് ലോഞ്ചർ എടുത്തുകൊണ്ട് പോകുന്ന ശത്രുവിനെയാണ്.
ഇല്ലാ, ഞാനത് അവന് വിട്ട് കൊടുക്കില്ല..!!
ഞാൻ തിരിച്ച് വരും.
പുനർജന്മത്തിനായി ഞാൻ കാത്തിരുന്നു."
Mini Militia
അടിയില്ല, വെടി മാത്രം 😜😅😂
Monday, 4 January 2016
കാത്തിരിപ്പ്
ഒരുമിച്ച് കൂടെ
നടന്നിട്ടും.... .!!
എന്റെ മനസിലെ
പ്രണയം.......!! !
അറിയാതെ നീ ദൂരെ
കണ്ട.......
മറ്റൊരു
വെളിച്ചത്തെ.... ..!!!!
തേടി പോയപ്പോള്.....
തനിച്ചായത്
ഞാനും.......!!!
എന്റെ
സ്നേഹവുമാണ്.... .
നീ തിരിച്ചു
എന്നെ..!!!
തേടി വരുമെങ്കില്.....
.!!!
കാത്തിരിക്കാം
ഈ ജന്മം മുഴുവന്
നിനക്കായി....!!!...