Thursday, 21 January 2016

അന്ധൻ

ഈ ഇരുട്ടിനു എന്ത് പ്രകാശമാണ്..
വിണ്ണിനെ കീറിമുറിച്ചപോകുന്ന പ്രകാശം എനിക്ക് വഴി കാണിച്ചില്ല.....
എന്റെ വഴികാട്ടി എന്റെ ഉൾവിളികളായിരുന്നു...
വർണ്ണങ്ങൾ എല്ലാം കറുപ്പായിരുന്നു
കാറുപ്പിനെന്നും ഏഴഴകല്ലോ..
പക്ഷെ ഏഴഴക്കെന്തെന്നു എനിക്ക് അറിയില്ല..
ദൈവം എനിക്ക് തന്നത് കറുപ്പിനെ മാത്രം
അതെ ഞാൻ ഒരു അന്ധൻ

Rameez Romz

No comments:

Post a Comment