എല്ലാവരെയും സന്തോഷത്തിലും ദുഃഖത്തിലുമാഴ്ത്തി 2015 ഉം വിടപറയുന്നു.
എന്‍റെ എല്ലാസന്തോഷത്തിലും സങ്കടങ്ങളിലും കൂടെ നിന്ന കൂട്ടുകാര്‍ക്കും
എപ്പോഴും മുഖത്ത് പുഞ്ചിരിവിടര്‍ത്തിയ എല്ലാവര്‍ക്കും
എന്തിനു ഞാന്‍ നന്ദി പറയണം.....
സുഹ്യത്തുക്കള്‍ പരസ്പരം നന്ദി പറഞ്ഞ് പിരിയേണ്ടവരാണോ...
ഇപ്പോള്‍ എല്ലാ സോഷ്യല്‍മീഡിയകളിലും
വര്‍ഷാവസാന സന്ദേശങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണ്.നന്ദി പറയുന്നതിലുപരി സുഹ്യത്തുത്തുക്കളെ സ്നേഹിക്കുക.
No comments:
Post a Comment