Monday 10 August 2015

ധീര ജവാന്മാര്‍ക്ക് ആധരാഞ്ജലികല്ള്‍

പാക്കിസ്ഥാനിൽ നിന്നും മതില് ചാടി വന്ന ഒരു
മലരൻ തീവ്രവാദി ഇന്നലെ കാശ്മീരിൽ
റോഡിലിറങ്ങി കയ്യിലുണ്ടായിരുന്ന അഞ്ചാറ്
ചെറ്യെ ബോംബെടുത്ത് അങ്ങോട്ടും
ഇങ്ങോട്ടുമൊക്കെ വലിച്ചെറിഞ്ഞിട്ട് എ.കെ
47 തോക്കെടുത്ത് കാളം പൂളം വെടി വെച്ചു..
രണ്ട് BSF ജവാന്മാർ അവിടെ മരിച്ച് വീണു..
12 പേർ മരിക്കാറാവുകയും ചെയ്തു..
ഒടുവിൽ തീവ്രവാദിയെ 'ജീവനോടെ' പിടികൂടി..
കൂടെ വെടിവെക്കാൻ കൂടിയ ഓന്റെ രണ്ട്
ചങ്ങായിമാര് ഓടി കയിച്ചിലായി..
തീവ്രവാദി ബ്രോയെ ജീവനോടെ പിടിക്കാൻ
കഴിഞ്ഞത് വൻ നേട്ടമായെന്ന് ആഭ്യന്തരമന്ത്രാ
ലയം അറിയിച്ചൂത്രെ..!!
ചോയ്ക്കുന്നത് തെറ്റാണെങ്കിൽ
ക്ഷമിക്കണം..
സാധാരണക്കാരനാണ് , വല്യ വിവരവും
വിദ്യാഭ്യാസവുമൊന്നുമില്ല..
ഈ മൈ...ത്രേയനെയൊക്കെ ജീവനോടെ
പിടിച്ച് സൂക്ഷിച്ച് വെച്ചിട്ട് എന്ത്
പുളുത്താനാ..?
കാഴ്ച ബംഗ്ലാവിൽ ചില്ലിട്ട്
വെക്കാനാണോ..?
അവനിൽ നിന്ന് തന്ത്രപ്രധാനമായ രഹസ്യങ്ങൾ
മാന്തി എടുക്കുമെത്രെ..!!
പരമാവധി ഇന്ത്യക്കാരെ കൊന്നിട്ട്
അന്തസായിട്ട് വെടി കൊണ്ട് ചാകാൻ വന്നവൻ
കസേരയിട്ടിരുത്തി ചോദിച്ചാലുടൻ
തീവ്രവാദികളുടെ രഹസ്യങ്ങളൊക്കെ ഇങ്ങ്
പറഞ്ഞ് തരാൻ പോണേണ്..
എയ്തി എടുക്കാൻ പേപ്പറും പേനേം
റെഡിയാക്കി വെച്ചോളീം..
ചോദ്യം ചെയ്യലൊക്കെ എങ്ങനാന്ന് നുമ്മ
ഊഹിക്കുന്നുണ്ട്..
തീവ്രവാദിച്ചെക്കനെ നടുക്കിരുത്തി കുറെ
പോലീസാരും പട്ടാളക്കാരും ചുറ്റും നിന്ന്
ചോദിക്കും..
" മോനേ നിന്റെ പേരെന്താണ്..?
പാക്കിസ്ഥാനിൽ എവിട്യാണ് നിന്റെ ഊരും
കുടിയും..?
എവിടാണ് വെടിവെപ്പും ബോംബേറുമൊക്കെ
പഠിച്ചത്..?
കുടുംബത്ത് ആരൊക്കെയാണ് വേറെ
തീവ്രവാദികള്..?"
അപ്പ അവൻ പറയും..
" ജബാ.... ജബ ജബ ജബ"..
ഇത്രേയുള്ളു..
പിന്നെ മച്ചൂന് സുഹ ജീവിതമാണ്,..
നേരെ ജയിലിൽ കൊണ്ടോയി പ്രതിഷ്ഠിക്കും..
പിന്നെ കുളിച്ച് രണ്ട് നേരം മട്ടൻ
ബിരിയാണിയുണ്ട് മജാ ലൈഫ്..
ആഹാ അടിപൊളി !!!
പിടിച്ചതിന്റെ സിൽവർ ജൂബിലീടന്ന്
മൊതലിനെ തൂക്കിക്കൊല്ലാൻ പുറത്തെടുക്കും..
അപ്പൊളാണ് പുകില്..
സകലമാന മനുഷ്യാവകാശ പ്രവർത്തകരും
മാനവികത എക്സ്പോട്ടേഴ്സും പാഞ്ഞെത്തും..
ഫരണകൂട ഫീകരതയ്ക്കെതിരെ ആഞ്ഞടിക്കും..
ആഞ്ഞാഞ്ഞടിക്കും..
അന്ന് ഫെയ്സ്ബുക്കുണ്ടെങ്കിൽ തെരുവ്
പട്ടിസ്നേഹികളായ ഫെമിനിസ്റ്റ് കൊച്ചമ്മമാർ
കീബോഡിൽ തല തല്ലി പൊട്ടി
പൊട്ടിക്കരയും..
ഇതെല്ലാം കണ്ട് ഇന്നലെ വെടി കൊണ്ട്
മരിച്ചുപോയ പാവം ജവാന്മാരുടെ ആത്മാക്കൾ
പിറുപിറുക്കും..
" പുല്ല്... ഒന്നും വേണ്ടായിരുന്നു..
രാജ്യം കാക്കാൻ ജീവൻ കൊടുത്ത ഞങ്ങൾക്ക്
മലര് വിലയല്ല്യോടാ ഈ നന്ദികെട്ട വർഗം
തരുന്നത്..?
അന്തസ് വേണമെടാ കോപ്പുകളെ അന്തസ് "
ചെയ്യേണ്ടത് ഇതായിരുന്നു..
പിടിച്ച പാടെ ചവിട്ടിക്കൂട്ടി 108 മർമ്മവും
കലക്കി കയ്യും കാലും കൂട്ടി കെട്ടി
അണ്ണാക്കിലൊരു പിന്നൂരിയ ഗ്രനേഡ്
തള്ളിക്കൊടുത്തിട്ട് എണ്ണണം..
ഒന്ന് മുതൽ പത്ത് വരെ..
പത്താം സെക്കന്റിൽ 'ഭും'..
ഈ നാടിനെ ചിതറിക്കാൻ വന്നവന്റെ തലയും
തലച്ചോറും ഈ മണ്ണിൽ തന്നെ ചിതറണം..
ഇനി ഒരുത്തനും അതിർത്തിയിലെ മുള്ള് വേലി
ചാടിക്കടന്ന് ഇന്ത്യൻ മണ്ണിൽ കാല് കുത്താൻ
ധൈര്യപ്പെടരുത്..
ഒരു ഗ്രനേഡിന്റെ, അല്ലെങ്കിൽ അഞ്ച്
വെടിയുണ്ടയുടെ..
അത്രയും വിലയേ കൊടുക്കാവൂ
ഇവറ്റകൾക്കൊക്കെ..
ചെയ്യില്ല..
മാനവികതയും മനുഷ്യത്വവും വിട്ട് നമ്മളൊരു
കളിക്കും നിക്കില്ല..
ഇനി ആ നാറിക്ക് വേണ്ടിയും ഖജനാവിൽ നിന്ന്
നമ്മൾ ദരിദ്ര നാരായണന്മാർ തുപ്പൽ തൊട്ട്
എണ്ണിക്കൊടുത്ത നികുതിപ്പണം കോടികളായി
ഒഴുകും..
അജ്മൽ കസബ് എന്ന ഞെളുവാണ്ടിക്കഴുവേറിയെ
കഴുവേറ്റുന്നത് വരെ നാല് വർഷം കൊണ്ട്
മഹാരാഷ്ട്ര സർക്കാർ അവനുവേണ്ടി
ചെലവാക്കിയത് 29.5 കോടി രൂപയാണ്..
തെരുവ് തോറും ഇൻഡ്യൻ പൗരന്മാർ എച്ചിൽ
ഇലയ്ക്ക് വേണ്ടി കില്ലപ്പട്ടികളുമായി
മൽപ്പിടുത്തം നടത്തുമ്പോൾ ബോംബ്
പൊട്ടിച്ചവനെ ബിരിയാണി തീറ്റി
മിടുക്കനാക്കി കഴുവേറ്റാൻ 29.5 കോടി..!!!
കഴിഞ്ഞാഴ്ച യാക്കൂബ് മേമനെ 23 ആം വർഷം
ആചാരവെടി മുഴക്കി പരലോകത്തേക്കയയ്
ക്കാൻ തൂക്കുമരവും വെണ്ണക്കയറും
പിണ്ണാക്കും ഒരുക്കിയതിന്റെ ചെലവ് 22
ലക്ഷം..
വിവരക്കേടാണ് ചോദിക്കുന്നതെങ്കിൽ
പൊറുക്കണമെന്ന് ആദ്യമേ പറഞ്ഞല്ലോ..
പൊറുത്തില്ലെങ്കിലും എനിക്കൊരു പുല്ലുമില്ല..
എന്ത് കോണാത്തിലെ നാടാ ഉവ്വേ ഇത്..?
കൊല്ലപ്പെട്ട ധീര ജവാന്മാർക്ക് ചങ്കിൽ
തട്ടിയ ആദരാഞ്ജലികൾ...
#copied from a Facebook user

No comments:

Post a Comment