Monday 10 August 2015

ഞാന്‍ ഭാരതീയന്‍ ⭕

പാകിസ്ഥാനിൽ നിന്നും ഇന്ത്യയിൽ
നുഴഞ്ഞു കയറിയ 4 തീവ്രവാദികൾ ഒരു
കാറ് തടഞ്ഞു, അതിലുള്ള ഡ്രൈവറിനോട്
ചോദിച്ചു :- നിങ്ങൾ ഹിന്ദുവോ അതോ
മുസ്ലീമോ ?
ഡ്രൈവർ :- മുസ്ലീം.
തീവ്രവാദി :- എങ്കിൽ ഖുറാന്റെ
കുറച്ചു വരികൾ പറയൂ ?
ഡ്രൈവർ :- &%$#@)=?¥®^€£©±×÷¿\|¢><¡€÷
തീവ്രവാദി :- ഓക്കേ, നിങ്ങൾക്ക്
പോകാം!!!
------------------------------------
ക്ലൈമാക്സ് . ഡ്രൈവർ ഖുറാൻ വരികൾ
പറഞ്ഞതിന് ശേഷം
തീവ്രവാദികളിൽ ഒരാൾ, താങ്കളുടെ
വണ്ടിയിൽ ഹിന്ദു ദൈവത്തിന്റെ
സ്റ്റിക്കർ കണ്ടു എന്നിട്ടും താങ്കൾ
എങ്ങനെ ഖുറാനിലെ വരികൾ
പറഞ്ഞു ?
ഡ്രൈവർ :- സുഹൃത്തേ, ഇത് ഭാരതമാണ്
ഇവിടെ എല്ലാ മതസ്ഥരും പരസ്പരം
സ്നേഹിച്ചും ഒന്നിച്ചും കഴിയുന്നു,
എല്ലാ മത വിശ്വാസികൾക്കും മറ്റു
മതത്തെ കുറിച്ചും നന്നായി
അറിയാം, ഇവിടെ ജാതി - മത
വ്യത്യാസം എന്നാൽ ശത്രുത അല്ല
വെറും വിശ്വാസത്തിലുള്ള
വ്യത്യാസം മാത്രം, അത്
മനസ്സിലാക്കിയ തീവ്രവാദികൾ ആ
ഹിന്ദു കുടുംബത്തെ വെറുതെ
വിട്ടു.
-----------------------------------
ക്ലൈമാക്സ് 2
വെറുതെ വിടപ്പെട്ട ഡ്രൈവർ
വണ്ടി
മുന്നോട്ടു പോകുമ്പോൾ ഡ്രൈവറുടെ
ഭാര്യ :- ചേട്ടൻ പറഞ്ഞത് ഭഗവത്
ഗീതയിലെ വരികൾ അല്ലേ,
എന്നിട്ടും അവർ നമ്മളെ
എങ്ങനെ
വെറുതെ വിട്ടു ?
ഡ്രൈവർ :- അവന്മാർക്കും ഖുറാന്റെ
വരികൾ അറിയില്ല, അവന്മാർ ഖുറാൻ
വായിച്ചിട്ടുണ്ടങ്കിൽ ഒരിക്കലും
തീവ്രവാദികൾ ആകില്ല.

No comments:

Post a Comment